രാജാക്കാട്: റിട്ട. കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ രാജാക്കാട് ചക്കുങ്കൽ മുരളി (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജാക്കാട് കല്ലുവെട്ടം ഷീബ. (എക്‌സി. എൻജിനീയർ, കെ.ടി.ഡി.സി, തിരുവനന്തപുരം). മക്കൾ: രേഷ്മ, ഹണി.