വേദഗിരി : കുറുമുള്ളൂർ 41ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സന്തോഷ് കിടങ്ങയിൽ(പ്രസിഡന്റ്) , ശ്യാം .വി. ദേവ് പുത്തൻപുരയ്ക്കൽ (വൈസ് പ്രസിഡന്റ്) , പി.എൻ. സത്യദാസ് പൂവം നിൽക്കുന്നതിൽ(സെക്രട്ടറി) , എൻ.ആർ. ഷാബു നെടുംതൊട്ടിയിൽ(യൂണിയൻ കമ്മറ്റിയംഗം) , പി.കെ.രാജൻ, ശ്യാമള മണി, രഞ്ജിത്ത് ഗോപി , വി.ആർ.സജി, രാജൻ. കെ , ആനൂപ് പി.ജി, രഞ്ജിത്ത് രമണൻ , പഞ്ചായത്തു കമ്മറ്റിയംഗങ്ങളായി എം.എൻ. മണി, കെ.എസ്. ബൈജു ,സുരേഷ് . എ.ജി എന്നിവരെ കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.