ഞീഴൂർ: ശാന്തിപുരം പടിഞ്ഞാറെകുന്നേൽ കുട്ടപ്പൻ (78) നിര്യാതനായി. ഭാര്യ: തങ്കമ്മ മക്കൾ ശാന്ത,​ രാജു,​ അമ്മിണി,​ലീല,​ മണിയൻ. മരുമക്കൾ തങ്കപ്പൻ,​ രാജു,​ സേവ്യർ. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ.