തൃക്കോതമംഗലം: കല്ലറപറമ്പിൽ പരേതനായ കെ.ഇ. ഗോവിന്ദന്റെ ഭാര്യ ഭാരതി ഗോവിന്ദൻ (90) നിര്യാതയായി. വാഴപ്പള്ളി കറുകംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ കെ.ജി. പരമേശ്വരൻ, കെ.ജി. രത്നമ്മ, കെ.ജി. പ്രഭാകരൻ, കെ.കെ. ഓമന, കെ.ജി. വിശ്വനാഥൻ, കെ.ജി. രവീന്ദ്രൻ, പരേതയായ ജയശ്രീ. മരുമക്കൾ: പരേതയായ കോമളം (മാങ്ങാനം), പരേതനായ ഭാസ്കരൻ (കുടമാളൂർ), സരസമ്മ (കണ്ണൂർ), രവീന്ദ്രൻ (കോഴഞ്ചേരി), ആശ (കോലഞ്ചേരി), സുമ (ആയാംകുടി), അശോകൻ (ചങ്ങനാശേരി). സംസ്കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ.