കൈലാത്തുകവല: മാൻകുഴിയിൽ എം.കെ. രാജേന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രശ്മി, രഞ്ജു. മരുമക്കൾ: ഷിജു, ജിനു. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.