bhanumathy

വെഞ്ഞാറമൂട്: മുദാക്കൽ ദേവിപുരം അതുല്യയിൽ ഭാനുമതി അമ്മ (77) നിര്യാതയായി. ഭർത്താവ് പരേതനായ ഭാസ്കരപിള്ള. മക്കൾ: തങ്കമണി, കൃഷ്ണൻകുട്ടി. മരുമക്കൾ: കൃഷ്ണൻ നായർ, ഉഷാറാണി. സഞ്ചയനം തിങ്കളാഴ്ച.