മുല്ലപ്പെരിയാർ പൊട്ടും, നമ്മൾ വെള്ളം കുടിച്ച് മരിക്കും.മണിയാശാന് ഇക്കാര്യത്തിൽ ഉറപ്പാണ്.മുല്ലപ്പെരിയാർ ഡാം ശർക്കര കൊണ്ട് നിർമ്മിച്ചതാണെന്നും മറ്റും മണിയാശാൻ തട്ടിവിട്ടത് ഇപ്പോൾ പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്