ഒമിക്രോൺ ഭീതിയിൽ മലയാളികളടക്കം ഒട്ടേറെപേർ വിദേശ യാത്ര റദ്ദാക്കുന്നു.ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാനിരുന്നവരാണ് ഇതിലധികവും