
മുംബയ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ് നാളെ മുംബയിലെ വാങ്കഡേയിൽ തുടങ്ങും. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. വിശ്രമത്തിന് ശേഷം സ്ഥിരം നായകൻ വിരാട് കൊഹ്ലി തിരിച്ചെത്തി.