ബാലി:ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽ ബാഡ്മിന്റണിൽ ഇന്ത്യൻ പ്രീതീക്ഷകളായ പി.വി.സിന്ധുവും കെ.ശ്രീകാന്തും ആദ്യ മത്സരങ്ങളിൽ ജയം നേടി.