എല്ലാ ദുഃഖങ്ങൾക്കും അരിവാളായി വർത്തിക്കുന്നവനും ശക്തിസ്വരൂപിണിയായ പാർവതിയുടെ മകനായിട്ടുള്ളവനുമായ വിഘ്‌നേശ്വരനെ ഞാൻ വണങ്ങുന്നു.