s

ബോ​ളി​വു​ഡ് ​അ​ഭി​നേ​ത്രി​യും​ ​മു​ൻ​ ​ലോ​ക​ ​സു​ന്ദ​രി​യു​മാ​യ​ ​ഐ​ശ്വ​ര്യ​ ​റായി​ക്ക് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​കൈ​ത്ത​റി​ ​സാ​രി​ ​ഒ​രു​ങ്ങു​ന്നു.​ ​തി​രു​വ​ന​ന്ത​പു​രം​ ​ബാ​ല​രാ​മ​പു​ര​ത്തെ​ ​പു​ഷ്പ​ ​ഹാ​ൻ​ഡ്‌​ലൂ​മി​ലാ​ണ് ​ഐ​ശ്വ​ര്യ​ക്കു​ള്ള​ ​സാ​രി​ ​ത​യ്യാ​റാ​കു​ന്ന​ത്.​ ​ഒ​ന്ന​ര​ ​ല​ക്ഷം​ ​രൂ​പ​ ​വ​രു​ന്ന​ ​സാ​രി​യി​ൽ​ ​ക​ഥ​ക​ളി​ ​രൂ​പ​ങ്ങ​ളും​ ​പ​ല​ ​നി​റ​ത്തി​ലു​ള്ള​ ​കു​ഞ്ച​ല​വും​ ​നി​റ​ഞ്ഞ​താ​യി​രി​ക്കും.​ ​കെ​മി​ക്ക​ൽ​ ​ഇ​ല്ലാ​തെ​ ​അ​രി​പ്പ​ശ​ ​ചേ​ർ​ത്താ​ണ് ​സാ​രി​ ​നെ​യ്യാ​നു​ള്ള​ ​നൂ​ലു​ണ്ടാ​ക്കി​യ​ത്.​ ​വ​ർ​ണ​ങ്ങ​ൾ​ ​ചാ​ർ​ത്തി​ ​സൂ​റ​ത്ത് ​ത​ങ്ക​ ​നൂ​ലി​ലാ​ണ് ​സാ​രി​ ​നെ​യ്ത് ​എ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​ഐ​ശ്വ​ര്യ​യ്ക്കാ​യി​ 12​ ​വ​ർ​ഷം​ ​മു​ൻ​പും​ ​വെ​ള്ള​യി​ൽ​ ​സ്വ​ർ​ണ്ണ​ക​സ​വു​ള്ള​ ​കേ​ര​ള​ ​സാ​രി​ ​ഇ​വ​ർ​ ​നെ​യ്‌​തെ​ടു​ത്തി​രു​ന്നു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പ​ത്മ​നാ​ഭ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ഐ​ശ്വ​ര്യ​ ​റാ​യ് ​ഈ​ ​സാ​രി​ ​ധ​രി​ച്ചി​രു​ന്ന​ത്.