aa

എ. രഞ്ജി​ത്ത് സി​നി​മയി​ൽ നമി​ത പ്രമോദ് നായി​ക

ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​കു​ന്ന​ ​പു​തി​യ​ ​ചി​ത്ര​മാ​ണ്'എ.​ര​ഞ്ജി​ത്ത് ​സി​നി​മ​". ന​വാ​ഗ​ത​നാ​യ​ ​നി​ഷാ​ന്ത് ​സാ​റ്റു​വാ​ണ് ​ഈ​ ​ചി​ത്രം​ ​തി​ര​ക്ക​ഥ​ ​ര​ചി​ച്ച് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.ലൂ​മി​ന​സ് ​ഫി​ലിം​ ​ഫാ​ക്ട​റിഇ​ൻ​ ​അ​സ്സോ​സ്സി​യേ​ഷ​ൻ​ ​വി​ത്ത് ​ബാ​ബു​ ​ജോ​സ​ഫ് ​അ​മ്പാ​ട്ട് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഈ​ ​ചി​ത്രം​ ​നി​ഷാ​ദ് ​പീ​ച്ചി​യാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.ഡി​സം​ബ​ർ​ ​ആ​റി​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഹൈ​ ​സി​ന്ത് ​ഹോ​ട്ട​ലി​ൽ​ ​ന​ട​ക്കു​ന്ന​ ​പൂ​ജാ​ ​ച​ട​ങ്ങോ​ടെ​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണ​ ​ത്തി​ന് ​തു​ട​ക്ക​മി​ടു​ന്നു.​ ​ന​മി​താ​ ​പ്ര​മോ​ദാ​ണ് ​നാ​യി​ക.സൈ​ജു​ ​ക്കു​റു​പ്പ് ,​ബാ​ല​ച​ന്ദ്ര​മേ​ ​നോ​ൻ,​ ​ആ​ൻ​സ​ൺ​ ​പോ​ൾ,​ ​ശ്യാ​മ​പ്ര​സാ​ദ്,​ ​ക​ലാ​ഭ​വ​ൻ​ ​ന​വാ​സ്,​ ​സു​നി​ൽ​ ​സു​ഗ​ത,​ ​ബാ​ല​ച​ന്ദ്ര​ൻ​ ​ചു​ള്ളി​ക്കാ​ട്,​ സന്തോ​ഷ് ​ജോ​ർ​ജ് ​കു​ള​ങ്ങ​ര,​ ​മു​കു​ന്ദ​ൻ,​ ​ജ​യ​കൃ​ഷ്ന്ന​ൻ,​ ​പൂ​ജ​പ്പു​ര​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ,​ജോ​ഡി​ ​ഈ​രാ​റ്റു​പേ​ട്ട, പ്രി​യ​ങ്കാ​ ​നാ​യ​ർ,​ ​സ​ബി​താ​ ​ആ​ന​ന്ദ്,​കൃ​ഷ്ണ,​ ​രേ​ണു​ക,​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ളാ​ണ്.​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദ്,​ ​അ​ജീ​ഷ് ​ദാ​സ​ൻ​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​മി​ഥു​ൻ​ ​അ​ശോ​ക​ൻ​ ​ഈ​ണം​ ​പ​ക​ർ​ന്നി​രി​ക്കു​ന്നു.​ ​സി​നോ​ജ് ​വേ​ലാ​യു​ധ​ൻ​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.ക​ലാ​സം​വി​ധാ​നം​ ​അ​ഖി​ൽ​ ​രാ​ജ് ​ചി​റ​യി​ൽ.​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ: ​ജാ​വേ​ദ് ​ചെ​മ്പ്.123​ ​ഫ്ര​യിം​സ്&​ന​മി​ത് ​ആ​ർ.​റോ​യ​ൽ​ ​സി​നി​മാ​സ് ​റി​ലീ​സ് ​ഈ​ ​ചി​ത്രം​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തിക്കു​ന്നു.