df

കിഴക്കമ്പലം: കിറ്റെക്സിന്റെ പേരിൽ വ്യാജ മാസ്ക് വിൽപന നടത്തിയെന്ന കേസിൽ, മാസ്കുകളുടെ ഉത്പാദനം, വിതരണം, വിൽപന എന്നിവ നിറുത്തി വയ്ക്കണമെന്ന് അഡീഷനൽ ജില്ലാ ജഡ്ജി ഇൻ ചാർജ് വി.എസ്.ബിന്ദുകുമാരി ഉത്തരവിട്ടു. കിറ്റെക്സിനോട് സാമ്യമുള്ള പേരോ, മുദ്രയോ ഇനി മാസ്കിലും മറ്റ് ഉത്പ്പന്നങ്ങളിലും മറ്റു കമ്പനികൾ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.