gilbert


പൂവാർ: തൂത്തൂർ സെന്റ് ജൂഡ്സ് കോളേജിന്‌ സമീപം കെ.ആർ പുരത്ത് പുതിയവീട്ടിൽ പി. ഗിൽബർട്ട് (51) (തിരു. സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, മലയാളം വിഭാഗം മേധാവി) നിര്യാതനായി. ഭാര്യ: വിയോള (പ്രൊഫ. സെന്റ് ജൂഡ്സ് കോളേജ്, തൂത്തൂർ) മക്കൾ: ജോയൽ ജി. ബർട്ട്, ജോയ്‌സ് ജി. ബർട്ട്. കുർബാന: നാളെ വൈകുന്നേരം 3 30 ന് ചിന്നത്തുറ സെന്റ് ജൂഡ്സ് ദേവാലയത്തിൽ.