
വട്ടിയൂർക്കാവ്: നെട്ടയം മാമ്പഴക്കുന്ന് എം.സി.ആർ.എ. 15-എ കൃഷ്ണകൃപയിൽ ജി. സരസ്വതിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഭാസ്കരപിള്ള. മക്കൾ: പരേതനായ ബി. രവീന്ദ്രൻ നായർ, പരേതയായ എസ്. പത്മാവതിയമ്മ, എസ്. ശാന്തകുമാരിയമ്മ, പരേതനായ ബി. വിജയകുമാരൻ നായർ, ബി. മുരളീധരൻ നായർ, എസ്. നിർമലകുമാരി, ബി. ചന്ദ്രചൂഢൻ. മരുമക്കൾ: രഘുപതിയമ്മ, പരേതനായ തങ്കപ്പൻപിള്ള, മോഹനൻ നായർ, ബി.അജിതകുമാരി, അംബിക, സദാശിവൻ നായർ, പ്രീത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.