തിരുവനന്തപുരം ജില്ലയിലെ ചേറ്റിനാട് എന്ന സ്ഥലത്തെ ഒരു വീട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര. ഈ വീടിന്റെ ബാത്ത്‌റൂമിനകത്തും, പരിസരങ്ങളിലും ഇടയ്ക്കിടെ പാമ്പിനെ കാണുന്നു എന്ന് പറഞ്ഞ് വാവയെ ഇതിന് മുൻപ് വീട്ടുകാർ വിളിച്ചിരുന്നു.

അന്ന് വാവ വീട്ടുകാരോട് പറഞ്ഞത് ഇനി പാമ്പിനെ കാണുമ്പോൾ നോക്കി നിന്നിട്ട് വിളിക്കണം ഇത്തവണ പാമ്പ് ബാത്ത്‌റൂമിനകത്തെ വാഷിംഗ് മെഷീന്റെ അടിയിലാണ് ഇരുപ്പ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...