കഴുത്തിൽ കാർമേഘം പോലെ കറുത്തനിറത്തോടുകൂടിയവനും ഭക്തന്റെ ഇഷ്ടങ്ങൾ നൽകുക ശീലമുള്ളവനുമായ ഗണപതി ഭഗവാനെ ഞാൻ ഭജിക്കുന്നു.