മുംബയ്: ഐ.എൻ.എക്സ് മീഡിയ കള്ളപ്പണക്കേസിൽ മുൻ ബ്രിട്ടീഷ് ടെലിവിഷൻ എക്സിക്യൂട്ടീവ് പീറ്റർ മുഖർജിയ്ക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 2017ലാണ് കേസ് സി.ബി.ഐ രജിസ്റ്റർ ചെയ്യുന്നത്