ദേവശത്രുക്കളായ അസുരന്മാർക്ക് കാലനായിട്ടുള്ളവനും പരമശിവന്റെ പ്രിയപുത്രനും ജഗത്തിന് ആദികാരണവുമായ വിനായകനെ ഞാൻ വന്ദിക്കുന്നു.