ss

കോട്ടുകാൽ :പുന്നക്കുളം ശ്രീസദനത്തിൽ ബി .ശ്രീകണ്ഠൻനായർ( 73 )നിര്യാതനായി. ഭാര്യ സി .ശ്യാമളയമ്മ .മക്കൾ: എസ് .കൃഷ്ണകുമാർ ,എസ്. പത്മകുമാർ .മരുമക്കൾ :വി .സൗമ്യ ,ആർ .ദീപാമോഹൻ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.