കളിയിക്കാവിള: മസ്ജിദ് റോഡ് മാസ്റ്റർ
ഹൗസിൽ പരേതനായ മൈദീൻ പീരുകണ്ണിന്റെ മകൻ അബ്ദുല്‍ സലാം (78) നിര്യാതനായി. ഭാര്യ: പരേതയായ ജമീല ബീവി. മക്കൾ: നവാസ്, നസീമ, നസീറ, ഐഷം, ജസീല, ജുനൈദ. മരുമക്കൾ: ആമിന, സബൂർ, ഹലീല്‍, സബീർ, മാഹീൻ, നസീർ.