കളമച്ചൽ :കളമച്ചൽ ശാസ്തമംഗലത്തുവീട്ടിൽ പരേതനായ സദാനന്ദന്റെ
ഭാര്യ സീമന്തിനി (83)നിര്യാതയായി. മക്കൾ: രാധ, രാജീവൻ. റാണി, റീത്ത.
മരുമക്കൾ: ധർമരാജൻ, ഗിരിജ, ശിവപ്രസാദ്, പ്രസന്നകുമാർ.സഞ്ചയനം ബുധൻ 8.30.