ralf-fred

ഓ​ൾ​ഡ് ​ട്രാ​ഫോ​ർ​ഡ്:​ ​ഇ​ട​ക്കാ​ല​ ​പ​രി​ശീ​ല​ക​നാ​യി​ ​ചു​മ​ത​ല​യേ​റ്റ​ ​റാ​ൽ​ഫ് ​റാ​ഗ്നി​ക്കി​ന്റെ​ ​കീ​ഴി​ൽ​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡി​ന് ​വി​ജ​യ​ത്തു​ട​ക്കം.​ ​പ്ര​സ്സിം​ഗ് ​ഗെ​യി​മി​ന്റെ​ ​ആ​ശാ​നാ​യ​ ​റാ​ൽ​ഫി​ന്റെ​ ​ശി​ക്ഷ​ണ​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​യു​ണൈ​റ്റ​ഡ് ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​ക്രി​സ്റ്റ​ൽ​ ​പാ​ല​സി​നെ​യാ​ണ് ​വി​ഴ്ത്തി​യ​ത്.​ ​ബ്ര​സീ​ലി​യ​ൻ​ ​താ​രം​ ​ഫ്രെ​ഡാ​ണ് ​യു​ണൈ​റ്റ​ഡി​ന്റെ​ ​വി​ജ​യ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കാരിക്കിന്റെ ശിക്ഷണത്തിൽ ആ​ഴ്സ​ന​ലി​നെ​തി​രെ​ ​വി​ജ​യം​ ​നേ​ടി​യ​ ​അ​തേ​ ​ഇ​ല​വ​നെ​ത്ത​ന്നെ​യാ​ണ് ​റാ​ൽ​ഫും​ ​ക​ള​ത്തി​ലി​റ​ക്കി​യ​ത്.

​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ​ ​മ​ത്സ​ര​ത്തി​ലൂ​ട​ ​നീ​ളം​ ​യു​ണൈ​റ്റഡ് ​സൃ​ഷ്ടി​ച്ചു.​ 77​-ാം​ ​മി​നി​ട്ടി​ൽ​ ​റാ​ൽ​ഫി​ന്റെ​ ​ശൈ​ലി​യി​ൽ​ ​ഏ​റെ​ ​ശോ​ഭി​ക്കു​മെ​ന്ന് ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ ​ഫ്രെ​ഡ് ​ത​ന്നെ​ ​യു​ണൈ​റ്റ​ഡി​ന്റെ​ ​വി​ജ​യ​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​
ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​പ​ക​ര​ക്കാ​ര​നാ​യി​ ​ഇ​റ​ങ്ങി​യ​ ​ഗ്രീ​ൻ​വു​ഡ് ​ന​ൽ​കി​യ​ ​പാ​സ് ​സ്വി​ക​രി​ച്ച് ​ബോ​ക്സി​ന് ​പു​റ​ത്തു​ ​നി​ന്ന് ​ഫ്രെ​ഡ് ​അ​ള​ന്നു​ ​കു​റി​ച്ച് ​തൊ​ടു​ത്ത​ ​ഷോ​ട്ട് ​അ​തു​വ​രെ​ ​മി​ക​ച്ച​ ​സേ​വിം​ഗു​ക​ളു​മാ​യി​ ​പാ​ല​സി​ന്റെ​ ​ര​ക്ഷ​ക​നാ​യ​ ​ഗോ​ൾ​ ​കീ​പ്പ​ർ​ ​ഗു​യേ​റ്റ​യ്ക്ക് ​ഒ​ര​വ​സ​ര​വും​ ​ന​ൽ​കാ​തെ​ ​വ​ല​കു​ലു​ക്കു​ക​യാ​യി​രു​ന്നു.