guru

മാറിൽ മുത്തുമാല അണിഞ്ഞവനും ചന്ദ്രക്കലയെ ശിരോഭൂഷണമാക്കിയവനും ആർത്തന്മാരുടെ ശത്രുഭാരം മാറ്റുന്നവനുമായ വിനായകനെ ഞാൻ ഉപാസിക്കുന്നു.