ഓ മൈ ഗോഡിൽ ഈ വാരം ഗൾഫുകാരന്റെ ഭാര്യയ്ക്ക് കാമുകൻ ഫോൺ വിളിച്ച വിവാദമാണ് വിഷയമായത്. പതിവായി വിളിക്കാറുള്ള കാമുകൻ ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയ സമയത്ത് വിളിക്കുന്നു. ആ വിളി സംബന്ധിച്ച് ഗൾഫുകാരന്റെ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നു.

തുടർന്ന് കൂട്ടുകാരിയുടെ സഹോദരനെ കാണാൻ ഗൾഫുകാരനും സംഘവും വരുന്നു. കാമുകനേയും ഭാര്യയേയും വിളിച്ചു വരുത്തി പ്രശ്നമുണ്ടാക്കുന്നതിനിടയിൽ, യുവതിക്ക് കൊടുക്കുന്ന പണിയാണ് എപ്പിസോഡ്.