
റാംസാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: തൊഴിലിൽ അഭിവൃദ്ധി, യാത്രയിൽ നേട്ടം, ധനപ്രാപ്‌തി, ദൈവാനുഗ്രഹമുണ്ടാകും.
ഭരണി: പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കാർത്തിക: ശുഭകാര്യങ്ങൾ നടക്കും, ധനപരമായ കാര്യങ്ങളിൽ വിജയം, അഭിമാനകരമായ സംഗതികൾ സംഭവിക്കും.
രോഹിണി: ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങൾ ഉടലെടുക്കും.
മകയിരം: കുടുംബത്തിൽ സ്ത്രീകൾക്ക് അംഗീകാരം, പണം സൂക്ഷിച്ച് ചെലവഴിച്ചില്ലെങ്കിൽ കടം വാങ്ങേണ്ടി വരും.
തിരുവാതിര: പ്രവർത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത, അധികാരപരിധി വർദ്ധിക്കും.
പുണർതം: സന്താനങ്ങൾക്ക് ജോലി ലഭ്യത, സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും, മറ്റുള്ളവരുടെ ആദരവ് നേടും.
പൂയം: എല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം.
ആയില്യം: അനാവശ്യമായി പണം ചെലവാകും, കടങ്ങൾ പ്രശ്‌നങ്ങൾക്ക് കാരണമാകും, സഹായിച്ചവർ ശത്രുക്കൾ ആകും.
മകം: മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ ഉണ്ടാകും, കോടതി നടപടി നേരിടേണ്ടി വരും.
പൂരം: സ്ത്രീകൾ മൂലം പ്രയാസങ്ങൾ, വിശ്വാസവഞ്ചന നേരിടും, ശത്രുവിന്റെ മേൽ വിജയം നേടും.
ഉത്രം: എതിരാളികളുടെ വിമർശനത്തെ മറികടക്കാനാകും, ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
അത്തം: പരിശ്രമങ്ങൾക്ക് അനുകൂലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.
ചിത്തിര: താൽക്കാലിക ജോലി സ്ഥിരമാകും, മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും.
ചോതി: ആരോഗ്യ നില തൃപ്‌തികരം, പുതിയ ജോലി ലഭിക്കും, കുടുംബ സുഖം, മംഗളകർമ്മങ്ങളിൽ സഹകരിക്കും.
വിശാഖം: വിവാഹകാര്യങ്ങളിൽ അനുകൂലമായ നിലപാട്, യാത്ര വേണ്ടി വരും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ.
അനിഴം: കുടുബാംഗങ്ങൾ സ്‌നേഹത്തോടെ പെരുമാറും, വ്യവഹാരവിജയമുണ്ടാകും, ബന്ധു ബലം.
കേട്ട: സംസാരം വളരെ നിയന്ത്രിക്കണം, ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.
മൂലം: യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, കാര്യങ്ങൾ പ്രതികൂലമാകും, വാഹനം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക.
പൂരാടം: അപമാനം നേരിടേണ്ടി വരും, ആരോഗ്യപരമായി അസ്വസ്ഥതകൾ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും.
ഉത്രാടം: വിവാദങ്ങളിൽപ്പെടാതെ സൂക്ഷിക്കണം, സമയം തീർത്തും പ്രതികൂലമാണ്, പ്രണയം മൂലം കഷ്‌ടപ്പാടുകൾ.
തിരുവോണം: ദാമ്പത്യജീവിതത്തിൽ വിഷമതകൾ, തൊഴിൽപരമായി എതിർപ്പുകൾ നേരിടേണ്ടി വരും, അനുകൂലികൾ ശത്രുക്കൾ ആകും.
അവിട്ടം: സാമ്പത്തിക നഷ്‌ടം, ആരോഗ്യപരമായി മോശം സമയം, വിശ്വസ്‌തർ അവശ്യ സമയത്ത് സഹായിക്കില്ല.
ചതയം: അനാവശ്യമായി പണം ചെലവാകും, മിത്രങ്ങൾ ശത്രുക്കൾ ആകും, പ്രണയബന്ധങ്ങൾ പരാജയപ്പെടാൻ സാദ്ധ്യതയുണ്ട്.
പൂരുരുട്ടാതി: കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, കർമ്മ മണ്ഡലത്തിൽ വിഷമതകൾ.
ഉത്തൃട്ടാതി: യാത്ര മൂലം നേട്ടം, തൊഴിൽ രംഗത്ത് നിന്നും ആനുകൂല്യം, ദാമ്പത്യം സുഖപ്രദം, ബന്ധു ഗുണം.
രേവതി: വിവാഹബന്ധത്തിൽ താളപ്പിഴകൾ സംഭവിക്കും, സന്താനങ്ങളെ ഓർത്ത് മനസ് വ്യാകുലപ്പെടും.