ഒമിക്രോൺ ഭീതി തുടരുന്നതിനിടെ രാജസ്ഥാനിൽ ഒമ്പത് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ജയ് പൂരിലെ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.