vivek

ബോ​ളി​വു​ഡി​ൽ​ ​നി​ല​വി​ലി​രി​ക്കു​ന്ന​ ​കു​ടും​ബാ​ധി​പ​ത്യ​ത്തി​നെ​തി​രെരൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി​ ​ന​ട​ൻ​ ​വി​വേ​ക് ​ഒ​ബ്റോയി​.​ ​ബോ​ളി​വു​ഡ് ​ഒ​രു​ ​എ​ക്‌​സ്‌​ക്ലൂ​സീ​വ്ക്ല​ബ്ബാ​ണെ​ന്നും​ ​അ​വി​ടെ​ ​ക​ഴി​വി​നേ​ക്കാ​ൾ​ ​പ്രാ​ധാ​ന്യം​ ​കു​ടും​ബ​പേ​രി​നാ​ണെ​ന്നുംഅ​ദ്ദേ​ഹം​ ​വി​മ​ർ​ശി​ച്ചു.​ ​സി​നി​മ​ ​ജീ​വി​ത​ത്തി​ലെ​ ​യാ​ത്ര​യെ​ ​കു​റി​ച്ച് ​ന​ൽ​കിയഅ​ഭി​മു​ഖ​ത്തി​ലാ​ണ് ​വി​വേ​ക് ​ഒ​ബ്റോയി​ ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് ​പ​റ​യ​ട്ടെ,​ ​യു​വ​ ​പ്ര​തി​ഭ​ക​ളെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ ​ന​ഴ്‌​സ​റിഞ​ങ്ങ​ൾ​ ​വി​ക​സി​പ്പി​ച്ചി​ല്ല​ ​എ​ന്ന​താ​ണ് ​ബോ​ളി​വു​ഡ് ​സി​നിമവ്യ​വ​സാ​യ​ത്തി​നെ​തി​രെ​യു​ള്ള​ ​എ​ന്റെ​ ​പ​രാ​തി.​ ​ഞ​ങ്ങ​ൾ​ ​എ​ക്‌​സ്‌​ക്ലൂ​സീ​വ് ​ക്ല​ബ് ഉ ണ്ടാ​ക്കി.​ ​അ​വി​ടെ​ ​കു​ടും​ബ​പ്പേ​രി​നാ​ണ് ​പ്രാ​ധാ​ന്യം.​ ​ക​ഴി​വി​ന​ല്ല,​ ​വി​വേ​ക് ഒ​ബ്റോയ് പ​റ​ഞ്ഞു.
യു​വ​താ​ര​ങ്ങ​ൾ​ക്ക് ​അ​വ​സ​രം​ ​ന​ൽ​കാ​നും​ ​അ​വ​രെ​ ​പി​ന്തു​ണ​ക്കാ​നും​ ​താ​ൻ​ ​പ​രാ​മാ​വ​ധിശ്ര​മി​ക്കാ​റു​ണ്ടെ​ന്ന് ​താ​രം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നായ'​ലൂ​സി​ഫ​ർ​'​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​ ​ന​ട​നാ​യി​ ​മാ​റിയ വ്യ​ക്തി​യാ​ണ് ​വി​വേ​ക് ​ഒ​ബ്രോ​യ്.ചി​ത്ര​ത്തി​ൽ​ ​ബോ​ബി​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​ ​പൃ​ഥ്വി​രാ​ജ്നാ​യ​ക​നാ​കു​ന്ന​ ​'​ക​ടു​വ​'​യാ​ണ് ​താ​ര​ത്തി​ന്റെ​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​മ​ല​യാ​ള​ ​സി​നി​മ. വി​ല്ല​ൻ​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​വി​വേ​ക് ​അ​വ​ത​രി​പ്പി​ക്കു​ക.