കല്ലമ്പലം : നടയറ പൂവങ്കൽ മേലതിൽ വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ റഷീദാബീവി (66) നിര്യാതയായി. മക്കൾ : ജമീലാബീവി, അഷ്‌റഫ്, റജില. മരുമക്കൾ : പരേതനായ കമറുദ്ദീൻ, സീന, ഷാനവാസ്.
ഫോട്ടോ : റഷീദാബീവി