തന്റെ ഗർഭകാലം മുതൽ സോഷ്യൽമീഡിയയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു നടി ഭാമ.ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അവർ