malapuram

താ​നൂ​ർ​:​ ​ന​ഴ്സിം​ഗ് ​സീ​റ്റ് ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​പ​ണം​ ​ത​ട്ടി​യ​ ​പ്ര​തി​ ​പി​ടി​യി​ൽ.​ ​ബം​ഗ​ളൂ​രു​വി​ലെ​ ​ന​ഴ്സിം​ഗ് ​സ്ഥാ​പ​ന​ത്തി​ൽ​ ​ബി.​എ​സ്.​സി​ ​ന​ഴ്സിം​ഗി​ന് ​പ​ഠി​ക്കു​ന്ന​ ​ക​ൽ​പ​ക​ഞ്ചേ​രി​ ​സ്വ​ദേ​ശി​യാ​യ​ ​വി​ദ്യാ​ർ​ത്ഥി​യി​ൽ​ ​നി​ന്നും​ ​മ​റ്റൊ​രു​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ന​ഴ്സിം​ഗി​ന് ​സീ​റ്റ് ​ത​ര​പ്പെ​ടു​ത്തി​ ​ത​രാ​മെ​ന്ന് ​പ​റ​ഞ്ഞ് ​വി​ശ്വാ​സി​പ്പി​ച്ച് 50,​​000​ ​രൂ​പ​ ​ഗൂ​ഗി​ൾ​ ​പേ​ ​വ​ഴി​ ​വാ​ങ്ങി​ച്ച​ ​ശേ​ഷം​ ​സീ​റ്റ് ​ന​ൽ​കാ​തെ​ ​മു​ങ്ങി​ ​ന​ട​ന്ന​ ​കോ​ട്ട​യം​ ​കു​റു​വി​ല​ങ്ങാ​ട് ​സ്വ​ദേ​ശി​ ​തോ​മ​സ് ​ജോ​ർ​ജ്ജ്(​ 41​ ​)​ ​എ​ന്ന​യാ​ളെ​യാ​ണ് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​നി​ർ​ദേ​ശ​പ്ര​കാ​രം​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പി.​കെ.​ദാ​സ്,​​​ ​എ​സ്.​ഐ​ ​പ്ര​ദീ​പ് ​കു​മാ​ർ,​​​ ​എ.​എ​സ്.​ഐ.​ ​രാ​ജേ​ഷ്,​​​ ​ഡാ​ൻ​സാ​ഫ് ​സ്‌​ക്വാ​ഡ് ​അം​ഗ​ങ്ങ​ളാ​യ​ ​ആ​ൽ​ബി​ൻ,​​​ ​അ​ഭി​മ​ന്യു,​​​ ​വി​പി​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​പ്ര​തി​ ​ഒ​ളി​വി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ഏ​റ്റു​മാ​നൂ​രി​ലെ​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​തി​രൂ​ർ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ന്റ് ​ചെ​യ്തു.