rummy

ചി​റ്റൂ​ർ​:​ ​പ​ണം​വ​ച്ച് ​ചീ​ട്ടു​ക​ളി​ച്ച​ ​സം​ഘ​ത്തെ​ ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​കു​ന്ന​ക്കാ​ട്ടു​പ​തി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ടി.​ ​ആ​റു​മു​ഖ​സ്വാ​മി​ ​(65​),​ ​സി.​മാ​ണി​ക്കം​ ​(51​),​ ​എം.​ശ​ക്തി​വേ​ൽ​ ​(49​),​ ​എ.​ന​ട​രാ​ജ് ​(50​),​ ​കെ.​ഗോ​വി​ന്ദ​രാ​ജ് ​(53​),​ ​കെ.​പ​ഴ​ണി​ ​സ്വാ​മി​ ​(61​)​ ​എ​ന്നി​വ​രെ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​ചീ​ട്ടു​ക​ളി​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്ന​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​പൊ​ലീ​സ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വൈ​കീ​ട്ട് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​അ​ഞ്ചാം​മൈ​ലി​ലെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​സം​ഘ​ത്തെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​വ​രി​ൽ​ ​നി​ന്ന് 34950​ ​രൂ​പ​യും​ ​ക​ണ്ടെ​ടു​ത്തു.​ ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എം.​ശ​ശി​ധ​ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ന്ന​ത്.​ ​പ​രി​ശോ​ധ​ന​യി​ൽ​ ​എ​സ്.​ഐ​ ​പി.​ജെ.​റ​ഹ്മാ​ൻ,​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ആ​ർ.​വി​നോ​ദ്കു​മാ​ർ,​ ​വി.​മ​ണി​ക​ണ്ഠ​ൻ,​ ​ജ​ന​മൈ​ത്രി​ ​ബീ​റ്റ് ​ഓ​ഫീ​സ​ർ​ ​എം.​നൗ​ഷാ​ദ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.