forward

തിരുവനന്തപുരം: മുന്നോക്ക സമുദായ ക്ഷേമ കോർപറേഷന്റെ (സമുന്നതി) ചെയർമാനായി കെ.ജി പ്രേംജിത്തിനെ സർക്കാർ നിയമിച്ചു. കേരളകോൺഗ്രസ് (ബി) സംസ്ഥാന ട്രഷററാണ് അദ്ദേഹം. പത്തനംതിട്ട അടൂരിന് സമീപം നെടുമല സ്വദേശിയാണ്. കേരള കോൺഗ്രസ് നേതാവ് ആർ.ബാലകൃഷ്‌ണ പിള‌ള അന്തരിച്ചതിനെ തുടർന്നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്.