പനാജി: ഐ.എസ്. എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂർ 2-1ന് എടികെ മോഹൻ ബഗാനെ കീഴടക്കി. ഡൗങ്കലും അലക്സുമാണ് ജംഷഡ്പൂരിനായി ഗോളുകൾ നേടിയത്. പ്രീതം കോട്ടാൽ ബഗാനായി ഒരുഗോൾ മടക്കി.ഇന്ന് ഈസ്റ്റ് ബംഗാളും ഗോവയും തമ്മിൽ ഏറ്റുമുട്ടും.