guru

ബ്രഹ്മാനന്ദമാണ് പരമാനന്ദം. അതുതന്നെയാണ് മോക്ഷവും. ഉപാസനകളെല്ലാം ബ്രഹ്മാനന്ദത്തെ അഥവാ മോക്ഷത്തെ ലക്ഷ്യമാക്കിയുള്ളവയായിരിക്കണം.