star

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റാർ കോളേജിലെ 1987 SSLC ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം (സ്റ്റാർ 87 ചങ്ങാതിക്കൂട്ടം) ഞായറാഴ്ച സംഘടിപ്പിച്ചു. അന്തരിച്ച സ്റ്റാർ ട്യൂട്ടോറിയൽ കോളേജിന്റെ സ്ഥാപകനും പ്രിൻസിപ്പലും ആയ വിക്രമൻ നായർ അനുസ്‌മരണവും മുൻ അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും കഴിഞ്ഞ കാലങ്ങളിൽ SSLC ജയിച്ച പൂർവവിദ്യാർത്ഥികളുടെ കുട്ടികൾക്ക് അനുമോദിക്കൽ ചടങ്ങും അതേ ദിവസം നടന്നു.

അംബിക, ലാലു ടീച്ചർ, വേണുഗോപാലൻ നായർ, അജയകുമാർ, രത്നരാജ്, ഹബീബ് ഉൽ റഹ്മാൻ, സുദർശനൻ, സതീശൻ നായർ, മുരളീധരൻ നായർ, ഗംഗാധരൻ നായർ, മോഹൻ ദാസ്, തങ്കപ്പൻ നായർ, ചെറുകര വഹാബ്, ശശിധരൻ പിള്ള, വർഗീസ് എന്നീ അദ്ധ്യാപകരും സീന, മഞ്ജു , ജയശ്രീ, സെമി, സബീന, ചിത്ര, രേഖ, പുഷ്‌പ, പ്രീതി, രശ്മി, മീന, ചിത്രലേഖ, ഷീജ, സുനിൽകുമാ‌ർ, ഗോപകുമാർ, ഗോപൻ, മധു, സന്തോഷ്, അജി, അനീഷ്, ശ്രീകുമാർ.ജി, ശ്രീകുമാർ.കെ, ബൈജു, ബിനുറോയ്, സന്തോഷ്‌കുമാർ, അനസ്, സുധീശൻ, സാജിർ, ദിലീപ്, ഷഫീഖ് തുടങ്ങിയ പൂർവകാല വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.