southafrica

കേ​പ്ടൗ​ൺ​:​ ​ഇ​ന്ത്യ​യ്ക്കെ​തി​രാ​യ​ ​ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഡീ​ൻ​ ​എ​ൽ​ഗാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ 21​ ​അം​ഗ​ ​ടീ​മി​നെ​യാ​ണ് ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ബൗ​ള​ർ​ ​സി​ഡാ​ൻ​ഡ​ ​മ​ഗാ​ല,​ ​ബാ​റ്റ​ർ​ ​റ​യാ​ൽ​ ​റി​ക്കെ​ൽ​ത്തോ​ൺ​ ​എ​ന്നി​വ​രാ​ണ് ​ടീ​മി​ലെ​ ​പു​തു​മു​ഖ​ങ്ങ​ൾ.

2​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ഡു​വാ​നെ​ ​ഒ​ലി​വ​റി​ന് ​ദേ​ശീ​യ​ ​ടീ​മി​ലേ​ക്ക് ​വി​ളി​യെ​ത്തി.​ ​മൂ​ന്ന് ​ടെ​സ്റ്റു​ക​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​രം​ ​ക്രി​സ്മസിന്റെ ​പി​റ്റേന്ന് ​തു​ട​ങ്ങും.
ടീം​:​എ​ൽ​ഗാ​ർ​ ​(​ക്യാ​പ്ട​ൻ​),​ ​ടെം​ബ​ ​ബ​വു​മ​ ​(​വൈ​സ് ​ക്യാ​പ്ട​ൻ​ ​),​ ​ക്വി​ന്റ​ൺ​ ​ഡി​ ​കോ​ക്ക്,​ ​ക​ഗി​സോ​ ​റ​ബാ​ഡ,​ ​സാ​റെ​ൽ​ ​ഇ​ർ​വി,​ ​ബ്യൂ​റാ​ൻ​ ​ഹെ​ന്റി​ക്‌​സ്,​ ​ജോ​ർ​ജ് ​ലി​ൻ​ഡെ,​ ​ലു​ങ്കി​ ​എ​ൻ​ഗി​ഡി,​ ​എ​യ്ഡ​ൻ​ ​മാ​ർ​ക്രം,​ ​വി​യാ​ൻ​ ​മ​ൾ​ഡ​ർ,​ ​നോ​ർ​ട്ജെ,​പീ​റ്റേ​ഴ്‌​സ​ൺ,​ ​വാ​ൻ​ ​ഡ്യൂ​സ്സ​ൻ,​ ​വെ​റെ​യ്‌​നെ,​ ​ജാ​ൻ​സ​ൺ,​ ​സ്റ്റൂ​ർ​മാ​ൻ,​ ​സു​ബ്രാ​യെ​ൻ,​ ​മ​ലാ​ഗ,​ ​റ​യാ​ൻ ​റി​ക്കെ​ൽ​ട്ട​ൺ,​ ​ഒ​ലി​വ​ർ.