arrest

കൊ​ല്ലം​:​ ​യു​വ​തി​യെ​ ​പി​ന്തു​ട​ർ​ന്ന് ​ശ​ല്യ​പ്പെ​ടു​ത്തു​ക​യും​ ​വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന​ ​നി​ര​സി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​വീ​ട്ടി​ലെ​ത്തി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്ത​ ​കേ​സി​​​ൽ​ ​യു​വാ​വ് ​പി​​​ടി​​​യി​​​ൽ.​ ​ശ​ക്തി​കു​ള​ങ്ങ​ര​ ​ശി​വ​ശ​ക്തി​ ​ന​ഗ​ർ​ ​-​ 91,​ ​കി​ഴ​ക്കേ​ത്ത​റ​ ​കി​ഴ​ക്ക​തി​ൽ​ ​വീ​ട്ടി​ൽ​ ​ച​ന്തു​വാ​ണ് ​(25​)​ ​പി​ടി​യി​ലാ​യ​ത്.​ ​ശ​ക്തി​കു​ള​ങ്ങ​ര​സി​​.​ഐ​ ​യു.​ ​ബി​ജൂ​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ,​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​വി.​ ​അ​നീ​ഷ്,​ ​ഷാ​ജ​ഹാ​ൻ,​ ​എ.​എ​സ്.​ഐ​ ​ആ​ർ.​ ​ബാ​ബു​ക്കു​ട്ട​ൻ,​ ​എ​സ്.​സി.​പി.​ഒ​ ​സ​ര​സ്വ​തി,​ ​സി.​പി.​ഒ​ ​രാ​ജേ​ഷ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​ഇ​യാ​ളെ​ ​അ​റ​സ്​​റ്റ് ​ചെ​യ്ത​ത്.