ബംഗാളിൽ നിക്ഷേപങ്ങൾ ആരംഭിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി മമത ബാനർജിയുമായി അദാനി ചർച്ച നടത്തി