ട്രാക്ടർ സമരമല്ല... കർഷക സമരത്തിലെ സ്റ്റാറായിരുന്ന ട്രാക്ടറിന്റെ രൂപത്തിലുള്ള കളിപ്പാട്ടങ്ങൾ കൗതുകമാകുന്നു. നാട്ടകം കോളേജ് ജംഗ്ഷന് സമീപം എം.സി. റോഡരുകിൽ വിൽപ്പനാക്കായി നിരത്തി വച്ചിരിക്കുന്ന ട്രാക്ടർ കളിപ്പാട്ടങ്ങൾ.