aa

ശ്വേ​ത​ ​മേ​നോ​ൻ,​നി​ത്യ​ദാ​സ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ക​ലാ​ ​സം​വി​ധാ​യ​ക​നും​ ​ബ്ലോ​ഗ​റു​മാ​യ​ ​അ​നി​ൽ​ ​കു​മ്പ​ഴ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ​ള്ളി​മ​ണി​ ​N​o​t​ ​C​h​u​r​c​h​ ​B​e​l​l​ ,​I​t​'​s​ ​D​e​a​t​h​ ​B​e​l​l​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​ 13​ന് ​ചി​ത്രാ​ഞ്ജ​ലി​ ​ഫി​ലിം​ ​സ്റ്റു​ഡി​യോ​യി​ൽ​ ​ന​ട​ക്കും.​സൈ​ക്കോ​ ​ഹൊ​റ​ർ​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഇ​ട​വേ​ള​ക്കു​ശേ​ഷം​ ​നി​ത്യ​ദാ​സ് ​തി​രി​ച്ചു​വ​രു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​കൈ​ലാ​ഷ്,​ ​ദി​നേ​ശ് ​പ​ണി​ക്ക​ർ,​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​നാ​ല്പ​ത് ​ല​ക്ഷം​ ​രൂ​പ​ ​ചി​ല​വ​ഴി​ച്ച് ​നി​ർ​മ്മി​ക്കു​ന്ന​ ​മൂ​ന്ന് ​നി​ല​ക​ളു​ള്ള​ ​പ​ള്ളി​യു​ടെ​ ​സെ​റ്റ് ​ചി​ത്രാ​ഞ്ജ​ലി​യി​ൽ​ ​പൂ​ർ​ത്തി​യാ​യി​ ​വ​രു​ന്നു.​എ​ൽ.​ ​എ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ല​ക്ഷ്മി,​ ​അ​രു​ൺ​ ​മേ​നോ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​കെ.​ ​വി.​ ​അ​നി​ൽ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​നി​യ​ൻ​ ​ചി​ത്ര​ശാ​ല.​നാ​രാ​യ​ണ​ന്റെ​ ​വ​രി​ക​ൾ​ക്ക് ​ശ്രീ​ജി​ത്ത് ​ര​വി​ ​സം​ഗീ​തം​ ​പ​ക​രു​ന്നു.​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നാ​ണ് ​ഗാ​യ​ക​ൻ.​ ​ക​ലാ​സം​വി​ധാ​നം​-​സ​ജീ​ഷ് ​താ​മ​ര​ശേ​രി,​ ​വ​സ്ത്രാ​ല​ങ്കാ​രം​-​ബ്യൂ​സി​ ​ബി​ ​ജോ​ൺ,​മേ​ക്ക​പ്പ്-​ ​പ്ര​ദീ​പ് ​വി​തു​ര,​എ​ഡി​റ്റിം​ഗ്-​ ​ആ​ന​ന്ദു​ ​എ​സ് ​വി​ജ​യ്,​ ​പ്രൊ​ജ​ക്ട് ​ഡി​സൈ​ന​ർ​ ​ര​തീ​ഷ് ​പ​ല്ലാ​ട്ട്,​അ​നു​കു​ട്ട​ൻ,​ജോ​ബി​ൻ​ ​മാ​ത്യു,​ ​ഡി​സൈ​ന​ർ​-​സേ​തു​ ​ശി​വാ​ന​ന്ദ​ൻ.​ ​വാ​ർ​ത്ത​ ​പ്ര​ചാ​ര​ണം​ ​:​ ​സു​നി​ത​ ​സു​നി​ൽ​.