chopper-crash

ന്യൂഡൽഹി: വ്യോമസേന മേധാവി വി ആർ ചൗധരി ഹെല്‌കോപ്ടർ അപകടം നടന്ന സ്ഥലത്തെത്തി. അദ്ദേഹത്തിനൊപ്പം ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. തകർന്ന ഹെലികോപ്ടർ വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്തിൽ പരിശോധന നടത്തുകയാണ്.

ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് നടന്ന ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും അടക്കം പതിമൂന്ന് പേരാണ് മരണമടഞ്ഞത്.

#WATCH | IAF chief Air Chief Marshal VR Chaudhari reaches the chopper crash site near Coonoor in Nilgiris district of Tamil Nadu

13 people including CDS General Bipin Rawat and his wife lost their lives in the accident on Wednesday. pic.twitter.com/djgoBu6Y4B

— ANI (@ANI) December 9, 2021

IAF chief Air Chief Marshal VR Chaudhari along with Tamil Nadu DGP C Sylendra Babu visits the chopper crash site near Coonoor in Nilgiris district; visuals from near the site

13 people including CDS General Bipin Rawat and his wife lost their lives in the accident yesterday pic.twitter.com/M3dJ5409rL

— ANI (@ANI) December 9, 2021

അതേസമയം ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെത്തുടർന്ന് കരസേനാ വൈസ് ചീഫ് ലഫ്റ്റനന്റ് ജനറൽ ചന്ദി പ്രസാദ് മൊഹന്തി ഖത്തർ സന്ദർശനം വെട്ടിച്ചുരുക്കി. അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

After the death of Chief of Defence Staff Gen Bipin Rawat yesterday, Army Vice Chief Lt Gen Chandi Prasad Mohanty has cut short his two-day visit to Qatar and is returning to Delhi: Sources

(File photo) pic.twitter.com/uAC9peviy9

— ANI (@ANI) December 9, 2021