cet

തിരുവനന്തപുരം: സി ഇ ടി എഞ്ചിനിയറിംഗ് കോളേജിലെ പൂർവവിദ്യാർത്ഥി സംഗമം ശനിയാഴ്‌ച നടക്കും. കോളേജിലെ ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചയ്‌ക്ക് 2.30ന് പരിപാടി ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പർ: 7012232951,​ 9147 2515685.