sudharmma

ഉദിയൻകുളങ്ങര : നടൂർകൊല്ല പാലപ്പള്ളി സോമ സൗധത്തിൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ: സുധർമ്മ (നളിനി,82 ) നിര്യാതയായി.

മക്കൾ : ഉഷകുമാരി , ജയശ്രീ , കൃഷ്ണൻ കുട്ടി നായർ ,മാധാമണിഅമ്മ (ആരോഗ്യ വകുപ്പ് ).മരുമക്കൾ : ഗോപിനാഥൻ നായർ ,ശ്രീകണ്ഠൻ നായർ , കുമാരിലേഖ, ശക്തിധരൻ നായർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 - ന്.