വെങ്ങാനൂർ: അംബേദ്കർ ഗ്രാമം വെട്ടുവിള വീട്ടിൽ ഡി. ബാബു (59) നിര്യാതനായി. ഭാര്യ: ഗിരിജ .ആർ (ഇ.എസ്. ഐ. പേരൂർക്കട ) മക്കൾ:ഗിരീഷ് ബാബു, ഹരീഷ് ബാബു,ഹരിത റാണി . മരുമക്കൾ:വൃന്ദ,അഖിൽ .സഞ്ചയനം: തിങ്കളാഴ്ച 9ന്.