രുചികരമായ തേങ്ങാച്ചമ്മന്തിക്കൊപ്പം ചൂടുള്ള മൂന്നു ദോശയും രസവടയും പപ്പടവും എട്ടു രൂപ. വിലകയറ്റം ബാധിക്കാതെ ആര്യനാട്ടെ അമ്മച്ചിയുടെ ചായക്കട