കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ദേശീയ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജേതാക്കളായ മണിപ്പൂർ താരങ്ങൾ ആഹ്ലാദം പ്രകടിപ്പിക്കുന്നു