
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: സ്നേഹശീലം, ഉത്തരവാദിത്വ ബോധം,മത്സര വിജയം, അധികാര പ്രയോഗം.
ഭരണി: ആത്മവിശ്വാസം കൂടും, തൊഴിലില്‍ മേന്മകള്‍,പൊതുരംഗത്ത് നേട്ടം.
കാര്‍ത്തിക: ബിസിനസില്‍ നേട്ടം, ശത്രു ജയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
രോഹിണി: ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും അനുഭവപ്പെടും, തൊഴില്‍ മുഖേന നേട്ടം.
മകയിരം: ആരോഗ്യ പരിപാലനം,കലാബോധം, സംഗീത താല്‍പ്പര്യം, ഏല്ലാ ഭാഗത്ത് നിന്നും നല്ല സഹായം.
തിരുവാതിര: അനുകൂലമായ സ്ഥലംമാറ്റം, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും.
പുണര്‍തം: പരിശ്രമങ്ങള്‍ക്ക് തടസം നേരിടും,സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്,ലഹരികളോട് താല്‍പര്യം.
പൂയം: പരാജയ ഭീതി, യാത്രയില്‍ക്ലേശങ്ങള്‍, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.
ആയില്യം: ആത്മീയതയും ദൈവാധീനവും കുറവായിരിക്കും, എതിര്‍പ്പുകളെ നേരിടേണ്ടി വരും, ദുര്‍വാശി ഒഴിവാക്കുക.
മകം: ശത്രുവര്‍ദ്ധന,അനിയന്ത്രിതമായ ചെലവുകള്‍,പരാശ്രയശീലം,പ്രതികൂലമായ പരിതസ്ഥിതികള്‍.
പൂരം: മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് കുഴപ്പങ്ങള്‍ വരുത്തിവയ്ക്കും, അപായപ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും സൂക്ഷിക്കുക.
ഉത്രം: കൃഷിയില്‍ നിന്നും ധനലാഭം,മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം,കാണിക്കും, ധനലാഭം, ശരീരസുഖം.
അത്തം: തന്നെക്കാള്‍ വിദ്യാഭ്യസമുള്ളവര്‍ക്ക് പോലും മാര്‍ഗദര്‍ശിയാകും,എല്ലായ്പോഴും ഉല്ലാസവാനായി കാണപ്പെടും,തികഞ്ഞ ബുദ്ധിശാലികള്‍.
ചിത്തിര: വിദേശത്ത്നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും,സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും.
ചോതി : ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും. ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് സമയം അനുകൂലം.
വിശാഖം: കലാകാരന്മാര്‍ക്ക് നല്ല സമയം, സ്ത്രീകള്‍ മൂലം ഗുണം,ബന്ധുക്കള്‍ സ്നേഹത്തോടെ പെരുമാറും.
അനിഴം: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍,സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ധനപരമായി നല്ല സമയം.
കേട്ട: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം,ആകര്‍ഷകത്വം, സത്യസന്ധത, ഈശ്വരാധീനം.
മൂലം: അന്യ ദേശവാസം ഗുണം ചെയ്യും, തൊഴിലില്‍ അധികാര പ്രാപ്തി, വശ്യമായ സംസാരം,രോഗശാന്തി.
പൂരാടം: തൊഴില്‍രംഗത്ത് കാര്യ വിജയം,വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം,സുഹൃത്തുക്കളെ സഹായിക്കും. വാക്ക് പാലിക്കാന്‍ സാധിക്കില്ല.
ഉത്രാടം: വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം,വ്യവഹാര പരാജയം, കലഹം,ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല , വീടുമാറി നില്‍ക്കേണ്ടുന്ന അവസ്ഥ വരും.
തിരുവോണം: സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റം പറയും,കഠിനമായ പരിശ്രമം വേണ്ടി വരും,മറ്റുള്ളവരുടെ സ്വകാര്യ രഹസ്യങ്ങള്‍ പരസ്യമാക്കും.
അവിട്ടം: തീരുമാനങ്ങള്‍ കൂടെക്കൂടെ മാറ്റുന്നതിന് യാതൊരു മടിയും കാണില്ല, സംഗതികള്‍ പ്രായോഗികമാക്കാന്‍ നന്നേ ബുദ്ധിമുട്ടും,ശത്രു ദോഷം, പലതുംനഷ്ടത്തില്‍കലാശിക്കും.
ചതയം: സുഖാനുഭവങ്ങള്‍, ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും,മാതൃഗുണം ലഭിക്കും.
പൂരുരുട്ടാതി: കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, സല്‍സന്താനയോഗം, സ്നേഹ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും.
ഉത്തൃട്ടാതി: അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കും, ആഗ്രഹാസാഫല്യം നേടും, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും.
രേവതി: ദാനകര്‍മ്മങ്ങള്‍ നടത്തും , ഉല്ലാസവാനായി കാണപ്പെടും,നല്ല ശുഭാപ്തി വിശ്വാസം കാണും, സരസമായി സംസാരിക്കും.