cfgfdff

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും അച്ഛനായി. അദ്ദേഹത്തിന്റെ ഭാര്യ കാരി ജോൺസൺ ലണ്ടനിലെ ആശുപത്രിയിൽ ഇന്നലെ ഒരു പെൺകുഞ്ഞിന് ജന്മം നല്കിയതായി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. കഴിഞ്ഞ മേയിലായിരുന്നു ബോറിസിന്റെയും കാരിയുടേയും വിവാഹം. ഇരുവർക്കും വിൽഫ്രഡ് എന്ന മകൻ കൂടിയുണ്ട്.